കൊടുവഴങ്ങ: ആവണക്കുംപറമ്പിൽ വീട്ടിൽ വേലായുധൻ (78) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: വിജി, പരേതനായ ഷിബു, ബൈജു. മരുമക്കൾ: പരേതനായ സലീന്ദ്രൻ, ജിഷ, ലിനി.