
നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം നെട്ട ശാഖയിൽ ഗുരുദേവ സമാധി ആചരിച്ചു.മൈക്രോ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഗുരുദേവ പ്രാർത്ഥന നടത്തി.ഉച്ചയ്ക്ക് കഞ്ഞിവീഴ്ത്തി അന്നദാനത്തിൽ നിരവധി പേർ പങ്കെടുത്തു.ശാഖ പ്രസിഡന്റ് രാജീവ്.ജി.എസ്,സെക്രട്ടറി അജി.കെ,ശാഖ കമ്മിറ്റി അംഗങ്ങളായ പ്രതാപൻ,മധു,ശോഭകുമാർ,രഞ്ജിത്ത്, അനിത തുടങ്ങിയവർ പങ്കെടുത്തു.