
കുളത്തൂർ : പാങ്ങപ്പാറ ചീനിവിള വീട്ടിൽ പരേതനായ മാധവപ്പണിക്കരുടെ ഭാര്യ ഭവാനി (96 ) നിര്യാതയായി. മക്കൾ: എം.ദിവാകരൻ, എം.ദിനേശൻ, പരേതയായ ബി.ലീല, ബി.ഇന്ദിര, എ.പ്രസന്നകുമാർ.മരുമക്കൾ: ശിവലീല, ഉഷ, പരേതനായ പവിത്രൻ, ശശിധരൻ, ജയകുമാരി.മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 8 .30 ന്.