sheela

ആര്യനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുതന്റെ ഭാര്യ ആര്യനാട് പാലൈകോണം കൗസ്തുഭത്തിൽ എസ്.ഷീല(59-പിന്നാക്ക വികസന കോർപറേഷൻ റിട്ട.ജീവനക്കാരി)നിര്യാതയായി.സംസ്കാരം:ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ .മക്കൾ:ഋത്വിക്,ഋഷികേശ്.മരുമകൾ:ദീപാരാജ്.