1

കാട്ടാക്കട: തുവലൂർക്കോണം നിധി വെട്ടുവിള വിനായകത്തിൽ കെ.നടരാജൻ ആശാരി (91) നിര്യാതനായി.ഭാര്യ: സരസ്വതി. മക്കൾ: വിജയൻ ആചാരി, ശോഭന, കുശലകുമാരി, രമേശൻ, രഞ്ജിത്ത്. മരുമക്കൾ: എ.ചന്ദ്രലേഖ, വി.ചന്ദ്രൻ ആശാരി, കെ.മുരുകൻ ആശാരി, എൽ.എസ്.ചിത്ര. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.

ഫോട്ടോ: നടരാജൻ ആശാരി.