ഉഴമലയ്ക്കൽ: കാരനാട് രാഹുൽഭവനിൽ പരേതനായ ആന്റണി നാടാരുടെ ഭാര്യ ആഗ്നസ്(85)നിര്യാതയായി .മക്കൾ:ദാസൻ,ലളിത,മോഹനൻ (റിട്ട.ഇൻസ്പെക്ടർ,കെ.എസ്.ആ.ടി.സി ).മരുമക്കൾ:സെൽവി,പരേതനായ ഭാസ്കരൻ,സുധാ മോഹൻ . പ്രാർത്ഥന:ചൊവ്വാഴ്ച രാവിലെ 8ന് .