rajaram
RAJARAM

നെയ്യാറ്റിൻകര : കൃഷ്ണപുരം ഗ്രാമത്തിലെ ഗുരുവരയിൽ രാജാറാം വി .റാവു
( 68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കൃഷ്ണപുരം
ഗ്രാമം ബ്രാഹ്മണ സമുദായം ശ്മശാനത്തിൽ .ഭാര്യ കെ.പി .സത്യഭാമ. മക്കൾ:
സ്വാതി, അശ്വിനി, രമ്യ. മരുമക്കൾ: കെ .രമേഷ്(ഗൾഫ്), എസ്. ബാലചന്ദ്രൻ,
ടി .ഗണേഷ്‌കുമാർ.