വെഞ്ഞാറമൂട് : പാലാം കോണം പുളിമൂട് വീട്ടിൽ സരസ്വതി അമ്മ (74) നിര്യാതയായി. മക്കൾ : അനിൽകുമാർ ,ഷിബു കുമാർ . പുഷ്പലത, മരുമക്കൾ :സിന്ധു , ജീനശ്രീകുമാർ , വിജയകുമാർ .