കിളിമാനൂർ: വെള്ളല്ലൂർ, ഇടവനക്കോണം സുരേഷ് ഭവനിൽ കെ.പൊന്നമ്മ (90) നിര്യാതയായി. മക്കൾ: സുശീല, പരേതനായ രാധാകൃഷ്ണൻ, രാധാമണി, സുരേഷ്, പ്രകാശ്. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ഷീല, സനൽ കുമാർ, സരിത, രജനി.