കഠിനംകുളം: ശാന്തിപുരം ഐശ്വര്യയിൽ അർതെറിന്റെ മകൻ ഫ്രെഡി (71)നിര്യാതനായി. ഭാര്യ: ലീമ ഫ്രെഡി. മക്കൾ: ലെഫ്രിജിൻ ഫ്രെഡി, കിഷോർ ഫ്രെഡി, ശില്പ ശിലോൺ . മരുമക്കൾ : അസ്ന ഇബ്രാഹിം റഷീദ്, റോജർ കസ്പർ.