വാമനപുരം:ശ്രീനാരായണ ഗുരുദേവ മഹാ സമാധിദിനാചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയനു കീഴിലുള്ള കുറിച്ചി ഗുരുമന്ദിരത്തിനു മുന്നിലും,വാഴ് വേലിക്കോണം ദേവീ ക്ഷേത്ര ജംഗ്ഷനിലും,വലിയ കട്ടയ്ക്കൽ,പാറയ്ക്കക്കൽ ശാഖകളിലും ഗുരു ക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും,ശാഖാ മന്ദിരങ്ങളിലും,ശാഖാ കേന്ദ്രങ്ങളിലും വിശേഷ പൂജയും,പായസ വഴിപാടും,കഞ്ഞി സദ്യയും,അന്നദാനവും നടന്നു. വിവിധ ശാഖാ ഭാരവാഹികളായ കെ.അനിരുദ്ധൻ,ബാബു, അശോകൻ, ഡാനിസുരേന്ദ്രൻ,സുലോചന, രമണി,ചന്ദ്രിക,ഉഷ,വി.രമണി,സുഷമ,ലത,കൃഷ്ണമ്മ,സനില,വിദ്യ,ഗീത,കെ.അനിരുദ്ധൻ, ദയൻ,അനിൽ കുമാർ,പ്രമോദ്,സുധി,ഷൈജു, വത്സല,അമ്പിളി,വസന്ത,സുനില, ലിനു നളിനാക്ഷൻ, കൃഷ്ണൻ കുട്ടി, സത്യദാസ് , മോഹൻദാസ്,പങ്കജ്,ലിനു ശിവാനന്ദൻ എന്നിവർ പങ്കെടുത്തു.