aana

കിളിമാനൂർ : മഠത്തിൽകുന്ന് കരിമ്പുവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ആനന്ദവല്ലി (85) നിര്യാതയായി.മക്കൾ : പ്രേമലത,ശോഭന,ലേഖൻ. മരുമക്കൾ :രാജൻ, സരിത .