p

തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശികകേന്ദ്രങ്ങളിലും ബിരുദപ്രവേശനത്തിന് ഹയർ സെക്കൻഡറി 'സേ' പരീക്ഷ വിജയിച്ചവർക്ക് ഇന്നു കൂടി വൈകിട്ട് 5നകം www.ssus.ac.in ൽ അപേക്ഷിക്കാം.

പി.​ജി​ ​മെ​ഡി​ക്ക​ൽ:
സ്‌​പോ​ൺ​സ​റു​ടെ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​എ​ൻ.​ആ​ർ.​ഐ​ ​ക്വാ​ട്ട​യി​ൽ​ ​അ​പേ​ക്ഷി​ച്ച​വ​ർ​ ​സ്‌​പോ​ൺ​സ​റി​ൽ​ ​നി​ന്നു​ള്ള​ ​സ​ത്യ​വാ​ങ്മൂ​ലം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 24​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നി​ന​കം​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​തോ​ ​ക​ഴി​യാ​റാ​യ​തോ​ ​ആ​യ​ ​വി​സ​ ​അ​പേ​ക്ഷ​യ്ക്കൊ​പ്പം​ ​ന​ൽ​കി​യ​വ​രാ​ണ് ​ഇ​ത് ​ന​ൽ​കേ​ണ്ട​ത്.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

ശ​ബ​രി​മ​ല​യിൽ
താ​ത്കാ​ലിക
ജോ​ലി

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​യി​ൽ​ ​മ​ണ്ഡ​ല,​ ​മ​ക​ര​വി​ള​ക്ക് ​സീ​സ​ണി​ൽ​ ​ദി​വ​സ​വേ​ത​ന​ത്തി​ൽ​ ​ജോ​ലി​ക്കാ​യി​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 18​-​ 60​ ​പ്രാ​യ​പ​രി​ധി​യി​ലു​ള്ള​ ​ഹി​ന്ദു​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ആ​റു​ ​മാ​സ​ത്തി​ന​ക​മു​ള്ള​ ​പാ​സ്പോ​ർ​ട്ട് ​സൈ​സ് ​ഫോ​ട്ടോ,​ ​ക്രി​മി​ന​ൽ​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​ ​എ​സ്.​ഐ​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​വ​യ​സും​ ​മ​ത​വും​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​പ​ക​ർ​പ്പ്,​ ​മെ​ഡി​ക്ക​ൽ​ ​ഫി​റ്റ്നെ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​കൊ​വി​ഡ് ​വാ​ക്സി​നേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​​​ ​മേ​ൽ​വി​ലാ​സ​ ​രേ​ഖ,​​​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​എ​ന്നി​വ​ ​സ​ഹി​തം​ ​വെ​ള്ള​പ്പേ​പ്പ​റി​ലാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ 10​ ​രൂ​പ​യു​ടെ​ ​ദേ​വ​സ്വം​ ​സ്റ്റാ​മ്പ് ​ഒ​ട്ടി​ക്ക​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​സെ​പ്തം​ബ​ർ​ 30​ ​വൈ​കി​ട്ട് 5​ ​മ​ണി.​ ​വി​ലാ​സം​:​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ,​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ്,​ ​ന​ന്ത​ൻ​കോ​ട്,​ ​തി​രു​വ​ന​ന്ത​പു​രം​ ​-695​ 003.​ ​അ​പേ​ക്ഷാ​ ​മാ​തൃ​ക​ ​w​w​w.​t​r​a​v​a​n​c​o​r​e​d​e​v​a​s​w​o​m​b​o​a​r​d.​o​r​g​ൽ​ ​ഉ​ണ്ട്.​ ​പൊ​ലീ​സ് ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​ഒ​റി​ജി​ന​ൽ​ ​ആ​യി​രി​ക്ക​ണം.​ ​മ​റ്റു​ള്ള​വ​യ്ക്ക് ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പ് ​മ​തി.

അ​പേ​ക്ഷാ​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റേ​റ്റ് ​റി​സോ​ഴ്സ് ​സെ​ന്റ​റി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​സ്.​ആ​ർ.​സി​ ​ക​മ്യൂ​ണി​റ്റി​ ​കോ​ളേ​ജ് ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​/​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ൻ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാം,​ ​ഡി​പ്ലോ​മ​ ​/​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ൻ​ ​സോ​ളാ​ർ​ ​എ​ന​ർ​ജി​ ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാം,​ ​ഡി​പ്ലോ​മ​ ​/​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​അ​ഡ്വാ​ൻ​സ്ഡ് ​വെ​ൽ​ഡിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാം​ ​എ​ന്നി​വ​യി​ലേ​ക്ക് 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാം​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്കും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാം​ ​ആ​റു​മാ​സ​ത്തേ​ക്കു​മാ​ണ്.​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​ക്ളാ​സു​ക​ൾ.​ ​ഇ​ന്റേ​ൺ​ഷി​പ്പും​ ​പ്രോ​ജ​ക്ടും​ ​പ​ഠ​ന​ത്തി​ലു​ണ്ടാ​കും.​ 18​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w​s.​r​c​c​c.​i​nൽ

ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​യു​ടെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത​ല​ ​ഹി​ന്ദി​പ​ക്ഷാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വേ​ണ്ടി​ ​ഇ​ന്ന് ​കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​ ​ന​ട​ത്താ​നി​രു​ന്ന​ ​ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ ​ഹ​ർ​ത്താ​ൽ​ ​മാ​റ്റി​വ​ച്ചു.​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​മു​മ്പാ​യി​ ​മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ ​കേ​ര​ള​ ​ഹി​ന്ദി​പ്ര​ചാ​ര​സ​ഭ​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണ​മെ​ന്ന് ​സെ​ക്ര​ട്ട​റി​ ​ബി.​മ​ധു​ ​അ​റി​യി​ച്ചു.