subha

തിരുവനന്തപുരം: ശ്രീവരാഹം പറമ്പിൽ നഗർ പി. എൻ. ആർ .എ 29ൽ പി.സുബ്ബലക്ഷ്മി അമ്മാൾ ( 87) നിര്യാതയായി.

ഭർത്താവ് : പരേതനായ ഭഗവതീശ്വര അയ്യർ.മക്കൾ: അനന്ത നാരായണൻ, വൈദീശ്വരൻ (കേരള ബ്രാഹ്മണ സഭ മണക്കാട് ഉപസഭാ സെക്രട്ടറി ). ബി. ബി. എസ് .മണി.മരുമക്കൾ: ഗീത, ചിത്ര, വിദ്യ.