നെയ്യാറ്റിൻകര : പെരുമ്പഴുതൂർ പുന്നക്കാട് കൊണ്ണൂർ വിളാകം വീട്ടിൽ പനിയമ്മ( 85) നിര്യാതയായി. പ്രാർത്ഥന 27ന് പുന്നക്കാട് സെന്റ് ജോർജ് പള്ളിയിൽ വൈകുന്നേരം 3 മണിക്ക്.