ആറ്റിങ്ങൽ:ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ആർ.എസ്.പി ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.കെ.ജയകുമാർ,കോരാണി ഷിബു,കെ.ചന്ദ്രബാബു,സി. രാധാകൃഷ്ണ കുറുപ്പ്,ബിന്നി നാവായിക്കുളം,അഡ്വ.എ.ശ്രീധരൻ,മലയാപ്രസ് ഹരി,​മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ എന്നിവർ പങ്കെടുത്തു.