chellappan

ഉള്ളൂർ: നീരാഴി ലെയിൻ എൻ.എൽ.ആർ.എ 193 തുണ്ടത്തിൽ വീട്ടിൽ ചെല്ലപ്പൻ.എസ് (80) നിര്യാതനായി. മക്കൾ: ഷാജി.സി.എസ്, സജി.സി.എസ്, ഷീജ.സി.എസ്(മഞ്ചു) മരുമക്കൾ: ബിന്ദു, മാനിഷ, സുരേഷ് കുമാർ. സഞ്ചയനം: 25ന് രാവിലെ 8.30ന്