parvathi

മാനന്തവാടി: റിട്ട.ലാബ് അസിസ്റ്റന്റ് മാനന്തവാടി ആറാട്ടുതറ അക്കീരിയാറ്റിൽ വീട്ടിൽ
എ.പാർവതി (85) നിര്യാതയായി. 1972 മുതൽ 1992 വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്: പരേതനായ കെ.കൃഷ്ണൻ. മക്കൾ: ഉമാവതി, എ.അജയകുമാർ (അദ്ധ്യാപകൻ, ഗവ.യു.പി സ്‌കൂൾ, മാനന്തവാടി). മരുമകൾ: പരേതനായ ചന്ദ്രൻ നീലേശ്വരം, ടി.പി ദിവ്യ.