
കുമാരപുരം: കോയിക്കൽ ലെയ്ൻ ഗാന്ധിവില്ല കെ.ആർ.എ 131 സിയിൽ പരേതനായ കെ.ഗോപിയുടെ ( മുരുകാലയം.ഐ.റ്റി.ഐ ജംഗ്ഷൻ, ചാക്ക) ഭാര്യ റ്റി.ശാന്തകുമാരി (83,റിട്ട.പി.എം.ജി) നിര്യാതയായി. മക്കൾ: ഷൈല.എസ്.സുനി.എസ്, ജി.മുരുകൻ, പരേതരായ സ്നേഹലത, മീന. മരുമക്കൾ: കെ.രഘു, രഞ്ജിത്ത് സദാശിവൻ, സുധർശനൻ, പരേതനായ സുഭാഷ് ഗാന്ധി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.