santha

കാട്ടാക്കട:സംഗീത സംവിധായകൻ വിജയ് കരുണിന്റെ മാതാവ് കാട്ടാക്കട
ആമച്ചൽ ഇളവംകോണം കിഴക്കേക്കര വീട്ടിൽ ശാന്തകുമാരി(67)നിര്യാതയായി. മക്കൾ:സഞ്ജയകുമാർ,പ്രഭാകരൻ നായർ,വിജയ് കരുൺ.മരുമക്കൾ:ശ്രീകല,
വിജികുമാരി,അപർണ്ണ.