
ഉള്ളൂർ: തേവലക്കര മംഗലത്ത് പുത്തൻവീട്ടിൽ എം.കെ. തോമസ് വൈദ്യൻ (89 - റിട്ട. അസി. ഡയറക്ടർ, ക്ഷീര വികസന വകുപ്പ്) ഉള്ളൂർ ഗാർഡൻസ്, യു.ജി.38-ൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാറ്റൂർ സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ : കുഞ്ഞൂഞ്ഞമ്മ തോമസ് (വെള്ളയമ്പലം മംഗലത്ത് കുടുംബാംഗം). മക്കൾ : സൂസൻ തോമസ് (റിട്ട. മാനേജർ, മിൽമ, കൊല്ലം), കോശി തോമസ് (കുവൈറ്റ്), മാത്യു തോമസ് (യു എസ് ടി ഗ്ലോബൽ). മരുമക്കൾ : കുര്യാക്കോസ് സക്കറിയ (റിട്ട. എം ഡി, മിൽമ, റ്റി ആർ സി എം പി യു), ജാക്വിലിൻ. ജെ (അസി. ഡയറക്ടർ, ക്ഷീര വികസനവകുപ്പ്), ട്രീസ. എം. തോമസ് (കൊടുമൺ മേലേതിൽ).
കൊല്ലം, പത്തനംതിട്ട, എറണാകുളം എഡിഷനുകളിൽ കൂടി ഉൾപ്പെടുത്താൻ അപേക്ഷ.