
ആമച്ചൽ : ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ എസ്.സരോജിനി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ ജനാർദ്ദനൻ നായർ. മക്കൾ: ജയന്തി ,പത്മ ,ശാന്തി ,തുളസി ,കാഞ്ചന ,വിദ്യ. മരുമക്കൾ: തങ്കപ്പൻ നായർ ,മധുസുദനൻ നായർ, സൂര്യകുമാർ ,ഗോപാലകൃഷ്ണൻ നായർ, പരേതരായ ചന്ദ്രകുമാർ , ശ്രീകണ്ഠൻ നായർ . സഞ്ചയനം ചൊവ്വ രാവിലെ 8:30 ന് .