news

അരീക്കാട്: ചേനംകുഴിപ്പാടം അബ്ദുൽ നസീർ (48) നിര്യാതനായി. നല്ലളം അർബൻ ബേങ്ക് കളക്‌ഷൻ ഏജന്റാണ്. അരീക്കാട് എസ്.എൻ.ഡി.പി സ്കൂളിന് സമീപമുള്ള ലൈഫ് സ്റ്റൈൽ ടൈലറിംഗ് ഉടമയാണ്. ഭാര്യ: സുഹറാബി . മക്കൾ :അനുഷ, അജുഷ, അംജാസ്. മരുമകൻ: അജ്നാസ്