r-rajappannair
charamam R Rajappannair

വർക്കല: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചിലക്കൂർ തെങ്ങുവിളാകം വീട്ടിൽ ആർ .രാജപ്പൻ നായർ (86) നിര്യാതനായി. സി പി എം വർക്കല മുൻ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ പരേതയായ ജാനമ്മ. മക്കൾ: അനിൽ , അനിത. മരുമക്കൾ: സന്തോഷ് കുമാർ, സൗമ്യ.