കഠിനംകുളം :ചാന്നാങ്കര കൂട്ടച്ചാൽ വീട്ടിൽ ശ്രീനിവാസൻ (81) നിര്യാതനായി. ഭാര്യ : സരസമ്മ. മക്കൾ : ജലജ, സുധ ബിജു, അനി. മരുമക്കൾ : ലീന,സിമി, പരേതരായ തുളസീധരൻ, വിജയൻ.