വർക്കല : മുട്ടപ്പലം ചാവാടിമുക്ക് കല്ല്യാണിയിൽ സുമാംഗി (72) നിര്യാതയായി. ഭർത്താവ് പരേതനായ വേദവ്യാസൻ. മക്കൾ ഷീല. വി, സാബു. വി മരുമക്കൾ :അനിൽ. ഷബ്ന.