santha

കാട്ടാക്കട:പ്ലാവൂർ ആമച്ചൽ ലക്ഷ്മി ഭവനിൽ ശാന്ത(76)നിര്യാതയായി.
മകൾ:രാധികാറാണി.മരുമകൻ:സതീഷകുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.