ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് സർവീസ് നടത്തുന്ന മറ്റു കെ.എസ്.ആർ.ടി.സി ബസുകൾക് സംരക്ഷണം ഒരുക്കി ബസുകളുടെ മുമ്പിൽ പോകുന്ന പൊലീസ് ജീപ്പ്. കോട്ടയം എസ്.എച്ച് മൗണ്ടിൽ നിന്നുമുളള ദൃശ്യം.