വെങ്ങാനൂർ:വെങ്ങാനൂർ നികുഞ്ജത്തിൽ പി.ശശിധരൻ(67)നിര്യാതനായി. ഭാര്യ:പിച്ചി കുമാരി(ഗീതകുമാരി).മക്കൾ:പി.എസ്.മുകേഷ് (കാനഡ),പി.എസ്. മിഥുന.മരുമക്കൾ:അമ്പിളി (കാനഡ),മനു(മുംബൈ).