ചിറയിൻകീഴ് :കണിയാവിള വീട്ടിൽ കെ. സുഭദ്രാമ്മ (91) നിര്യാതയായി. ഭർത്താവ് ചന്ദ്രശേഖരൻ നായർ (ഗോപിസാർ ) . മക്കൾ: രമാദേവി, രാജശേഖരൻ , രവീന്ദ്രൻ.മരുമക്കൾ :പരേതനായ വിജയകുമാരൻ നായർ, മഞ്ജു, ജയകുമാരി.