santhakumaran-nair

കമലേശ്വരം :ആര്യൻകുഴി സരസാലയത്തിൽ പ്രശസ്‌ത നാടക നടൻ കെ .ശാന്തകുമാരൻ നായർ (81 ) നിര്യാതനായി.

ഭാര്യ ശാന്തകുമാരി അമ്മ.മക്കൾ :സുനിൽ കുമാർ,സുജിത് കുമാർ , സുധീർ കുമാർ.

മരുമക്കൾ :സന്ധ്യ സുനിൽ , ചന്ദ്രലേഖ സുധീർ.

സഞ്ചയനം: 27ന് രാവിലെ 8 മണിക്ക്.