vijayalekshmi-k-nair

തിരുവനന്തപുരം: കോട്ടയ്ക്കകം പ്രശാന്ത് നഗർ റോഡ് ചന്ദ്രകാന്തത്തിൽ പരേതനായ തെങ്കോട്ട് ചെല്ലപ്പൻ പിള്ളയുടെ മകൾ വിജയലക്ഷ്മി കെ. നായർ (72) നിര്യാതയായി.ഭർത്താവ് : ബി .കൃഷ്ണൻ നായർ (റിട്ട. സീനിയർ മാനേജർ, കനറാ ബാങ്ക് ).മക്കൾ : യദു കൃഷ്ണൻ ( സിനിമ / സീരിയൽ നടൻ), വിദു കൃഷ്ണൻ. മരുമക്കൾ : ലക്ഷ്മി, നീതു ലക്ഷ്മി.സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് ശാന്തികവാടത്തിൽ.സഞ്ചയനം 30 ന് രാവിലെ.