തിരുവനന്തപുരം: ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗവും ടി. യു. സി.സി ജില്ലാ സെക്രട്ടറിയുമായ ആനയറ ശാലോം നിരീഷ് ഭവനിൽ രമേശിന്റെ മാതാവ് ജാനകി അമ്മ (97) നിര്യാതയായി.ഭർത്താവ് മുത്തയ്യാ തേവർ. സംസ്കാരം മുന്നാറിലെ കുടുംബ വീട്ടിൽ നടന്നു.