
തൃപ്പൂണിത്തുറ: എരൂർ പി.കെ.ആർ.എ 76 നായർ സമാജത്തിന് സമീപം വിമലയിൽ കെ.വിമലാദേവി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: വി.ഇന്ദിര മേനോൻ (റിട്ട. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ), വി.ശ്യാമള (റിട്ട.റിസർവ് ബാങ്ക് ഒഫ് ഇന്ത്യ), എൻ. ശശികുമാർ (റിട്ട. മുൻസിപ്പൽ സെക്രട്ടറി). മരുമക്കൾ: കെ.എൻ.കെ. മേനോൻ (റിട്ട. ബി.എ.ആർ.സി), പി.എൽ.ശങ്കരൻ കുട്ടി (റിട്ട. യൂണിയൻ ബാങ്ക്), സുധാദേവി (റിട്ട.ഖൈത്താൻ ഇന്ത്യ ലിമിറ്റഡ്).