girishkumar-63

കൊച്ചി: തുരുത്തിപറമ്പിൽ പവർ ഹൗസ് റോഡ് ടി.പി.ഗിരീഷ്‌ കുമാർ (63) നിര്യാതനായി. ഭാര്യ: ലൗലി. മകൾ: രേഷ്മ (ആമസോൺ).