l

കടയ്ക്കാവൂർ :മുങ്ങോടു പേരേറ്റിൽ കുന്നിലവിളയിൽ സ്വതന്ത്ര സമര സേനാനി പരേതനായ വേലുവിന്റെ ഭാര്യ വി. ഭവാനി(90 ) നിര്യാതയായി. മക്കൾ :സത്യൻ, ശാന്ത, വസന്ത, സുരേഷ്ബാബു, മരുമക്കൾ: ശശിധരൻ, ലീന, പരേതനായ സുരേന്ദ്രൻ, ലീന. സഞ്ചയനം 27 ന്.