sidhardhan-83

പിരപ്പൻകോട് :പ്ലാക്കീഴ് ആർ.എം. നിവാസിൽ സിദ്ധാർത്ഥൻ(83)നിര്യാതനായി. ഭാര്യ സരസ്വതി. സഞ്ചയനം ചൊവ്വാഴ്ച്ച 9ന്.