lekshmi

വർക്കല: ഇടവ കാട്ടുംപുറം സത്യമന്ദിരത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: പരേതനായ സത്യശീലൻ, പരേതനായ രാധാകൃഷ്ണൻ, പരേതനായ സുഭാഷ്, ലീലാമണി, സുജാത. മരുമക്കൾ: ശാന്ത, സതീഭായി, മായ, ജയചന്ദ്രൻ. മരണാനന്തരചടങ്ങ്: 26ന് രാവിലെ 11ന്.