പാറശാല: കന്യാകുമാരി മരുതംകോട് ചെമ്മൻകാല കെ.എസ്.ഭവനിൽ കെ.സുന്ദരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ജയന്തി. മക്കൾ: മദൻകുമാർ എസ്.എസ്, മാധുരി സതീഷ്, മനീഷ അരുൺ. മരുമക്കൾ: സതീഷ്, ദീപ മദൻകുമാർ, അരുൺ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.