abdukunji

വൈപ്പിൻ: എടവനക്കാട് കൊല്ലിയിൽ(നന്ദിയാട്ട് ) പരേതനായ കൊച്ചുമുഹമ്മദിന്റെ മകൻ അബ്ദുകുഞ്ഞി (73) നിര്യാതനായി. ഭാര്യ: ഖമർബാനു. മക്കൾ: ലമിയ, രേഷ്മ, റീമ. മരുമക്കൾ: ഹുസൈൻ, റഫീഖ്, നിഷാദ്.