surendran-nair

കുറ്റിയാണി :വിളയിൽ സുരേന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ നിർമ്മല. മക്കൾ: ദീപ എസ് .നായർ, ദീപു എസ് .നായർ.മരുമക്കൾ:നാരായണൻ നായർ, വിജിത.

സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.