പിറവം: കളമ്പൂർ കാക്കനാട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ബീന (66) നിര്യാതയായി. സംസ്‌കാരം പിറവം വലിയ പള്ളി സെമിത്തേരിയിൽ നടത്തി. മകൻ: ടോം ബേബി.