bhagirathiyamma-98

കിഴുവിലം: ആറ്റിങ്ങൽ കുറക്കട അണ്ടൂർ കൃഷ്ണവിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ) ഭാര്യ ഭാഗീരഥിഅമ്മ (ഭാരതി - 98) നിര്യാതയായി. മക്കൾ: പരേതനായ വിക്രമൻ നായർ, ലീലാമ്മ (റിട്ട. അദ്ധ്യാപിക, കെ.പി.എം. സ്കൂൾ, ചെറിയ വെളിനല്ലൂർ), ശാന്ത, പ്രസന്ന, ഷീല (മോളി), ഗോപകുമാർ (ദുബായ്), മീന (ചിപ്പി). മരുമക്കൾ: പ്രസന്ന, ശശിധരൻപിള്ള, സത്യപാലൻ നായർ, പരേതനായ സുന്ദരൻ നായർ, ശശിധരക്കുറുപ്പ്, രേണുക.