photo

നെടുമങ്ങാട്: നെട്ടയം നാദബ്രഹ്മത്തിൽ നെട്ടയം മധു (56) നിര്യാതനായി. ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, സി.പി.എം.നെട്ടയം ബ്രാഞ്ച് അംഗം, പുരോഗമന കലാ സാഹിത്യ സംഘം യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. ഗീതയാണ് ഭാര്യ. മക്കൾ: എം.ജി. സ്വരസാഗർ (ചലച്ചിത്ര പിന്നണി ഗായകൻ), സ്വരഗംഗ. മരുമക്കൾ: എസ്. ആതിര, ഗോപിനാഥ് .വി. സഞ്ചയനം: ചൊവ്വ രാവിലെ 8ന്.