ആറ്റിങ്ങൽ: അസ്സംബ്ലിമുക്ക് ഇലഞ്ഞിമൂട് കാട്ടിൽ വീട്ടിൽ ഗോപിനാഥൻ നായരുടെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ:വിക്രമൻ നായർ,ഗിരിജ, ശോഭ,ജയ. മരുമക്കൾ :ഉഷ, ബാബു, മുരളീധരൻ നായർ, മോഹനൻ നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.