p

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ശാന്തീഭവനിൽ (ചെക്കാല) സോമൻ (76, റിട്ട:ജനറൽ റീസർവ് എഞ്ചിനീയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ സുശീല സോമൻ. മകൻ അനീഷ് സോമൻ (യു.എസ്.എ) മരുമകൾ അനുശ്രീ അനീഷ് (യു.എസ്.എ). സംസ്കാരം 26ന് പകൽ 11ന്.