നെടുമങ്ങാട്: ഉഴപ്പാക്കോണം നെടുമാനൂർ തടത്തരികത്ത് വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ വസന്ത കുമാരി (64) നിര്യാതയായി. മക്കൾ: രശ്മി, രാജേഷ്, രാഹുൽ. സഞ്ചയനം 27 രാവിലെ 9ന്.