radha

തിരുവനന്തപുരം: മുട്ടക്കാട് ശിവശ്രീയിൽ ടി. രാധമ്മഅമ്മ (89) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, ശിവദാസൻ നായർ. മരുമക്കൾ: പ്രസന്ന, ശ്രീദേവി. സഞ്ചയനം 29ന്.