kova

കോവളം : ജനമൈത്രി പൊലീസ് തിരുവനന്തപുരം സിറ്റി സംഘടിപ്പിച്ച ജനമൈത്രി പദ്ധതിയിലൂടെ സാമൂഹ്യസുരക്ഷ, ലഹരിക്കെതിരെ പോരാടാൻ കേരള പൊലീസിന്റെ യോദ്ധാവ് കർമ്മ പദ്ധതിയുടെ ജില്ലാതല സെമിനാറിന്റെ ഉദ്ഘാടനം ഡോ.എ.അബ്ദുൽബാരി ഉദ്ഘാടനം ചെയ്തു.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എസ്. അരുൺകുമാർ വിഷയാവതരണം നടത്തി.കോവളം എസ്.എച്ച്.ഒ പ്രൈജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തംഗം ഭഗദ് റൂഫസ് ,വാർഡ് മെമ്പർ ചിത്രലേഖ,സ്വാഗത് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കോവളം സുകേശൻ,ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ ബിജു.ടി,രാജേഷ്.ടി തുടങ്ങിയവർ സംസാരിച്ചു.