chandra

മണ്ണന്തല: വെങ്കളത്തുകോണം, സമീക്ഷയിൽ ചന്ദ്രലേഖ( 75,റിട്ട :ഡി.എം.ഇ സ്റ്റാഫ്,മെഡിക്കൽ കോളേജ് )നിര്യാതയായി. ഭർത്താവ്: എം.ജെ :നടരാജൻ. മക്കൾ:ഷാജഹരിദാസ്, അമീഷ് രാജ് ബിബൂഷ് രാജ്. മരുമക്കൾ:ഹരിദാസ്,സരിത അമീഷ് രാജ്,പ്രിയങ്ക ബിബൂഷ് രാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.